അഴൂരിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

eiH4F2J8998

ചിറയിൻകീഴ് :അഴൂരിൽ മധ്യവയസ്കnനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഴൂർ കെഎസ് മന്ദിരത്തിൽ ബാബുരാജ്(52) ആണ് മരിച്ചത്.  തിങ്കളാഴ്ച രാവിലെ 9 മണിയോടെ അഴൂർ ഭാഗത്താണ് സംഭവം. കൊല്ലം ഭാഗത്ത്‌ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ട്രെയിൻ ആണ് തട്ടിയതെന്നാണ് റിപ്പോർട്ട്‌. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!