ആറ്റിങ്ങൽ : ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂണിൽ ബിഗ് സേവിങ്സ് ഓഫർ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന അഷ്ടമുടി വെൽനസിലാണ് ആകർഷകമായ ഓഫറുകൾ. ഓഫർ പുറത്ത് അറിഞ്ഞതോടെ ഇവിടെ സ്ത്രീകളുടെ തിരക്കാണ്.
സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് അഷ്ടമുടി.
ഓഫറുകൾ :
വെറും 999 രൂപയ്ക്ക് ഹെയർ കട്ട് + ക്ലീൻ അപ്പ്
ഫ്രൂട്ട് ഫേഷ്യൽ + ഹെയർ സ്പാ 1299 രൂപയ്ക്ക് ചെയ്യാം
ഇപ്പോൾ ഹെയർ കട്ട് + സ്കിൻ ഗ്ലോ ഫേഷ്യൽ 1399 രൂപ മാത്രം
1,999 ഹെയർ സ്പാ + ഡി റ്റാൻ ക്ലീൻ ആപ്പ് + ഫുൾ കൈ വാക്സിങ്
കൂടാതെ 4,999 രൂപയ്ക്ക് ഹെയർ സ്മൂത്തൻ ചെയ്യാം. കൂടാതെ ബൊട്ടോക്സ് ട്രീറ്റ്മെന്റ് / നാനോ പ്ലാസ്റ്റിയ 5999 രൂപക്ക് ഇപ്പോൾ ചെയ്യാൻ അവസരം.
ഈ ഓഫർ ഒക്ടോബർ 15 വരെ മാത്രം
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9807 26 6266