തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ കന്നിമാസം ആയില്യം ഊട്ട്

ei8U4I389727

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ കന്നി മാസത്തിലെ ആയില്യം ഊട്ട് ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെ 9 മണിമുതൽ ക്ഷേത്രം മേൽശാന്തി തിരുനെല്ലൂർ ബിജു പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്. ആയില്യം ഊട്ടിനോടനുബന്ധിച്ച് വിവിധ വഴിപാടുകൾ നടത്തുവാനാഗ്രഹിക്കുന്നവർ 9495338319 എന്ന നമ്പരിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!