Search
Close this search box.

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ വിജയിച്ചു

IMG-20231010-WA0033

ആറ്റിങ്ങൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ  എസ് എഫ് ഐ എതിരല്ലാതെ എല്ലാ സീറ്റുകളിലും വിജയിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ കോളേജ് യൂണിയൻ എല്ലാ സ്ഥാനങ്ങളിലും എസ്എഫ്ഐക്ക് എതിരില്ലാതെ ജയിച്ചു.

ചെയർമാൻ-  ആര്യൻ രാകേഷ്

വൈസ് ചെയർപേഴ്സൺ  – അശ്വതി

ആർട്സ് ക്ലബ്‌ സെക്രട്ടറി  – ഇമ്രാൻ

ജനറൽ സെക്രട്ടറി – അഭിനവ്

മാഗസിൻ എഡിറ്റർ – സാരഗ്

കൗൺസിലർ – ലീബരാജ്

 സ്പോർട്സ് സെക്രട്ടറി- ഋതിക്

 വനിതാപ്രതി നിധി -ഇൻഷാ ഇഖ്ബാൽ

 എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.

 എസ്എഫ്ഐയെ എതിരില്ലാതെ വിജയിപ്പിച്ച എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക് എസ്എഫ്ഐ ഏരിയ കമ്മിറ്റി നന്ദി രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!