പെരിങ്ങമല – വിതുര റോഡിൽ ഗതാഗത നിയന്ത്രണം

പെരിങ്ങമല – വിതുര റോഡിൽ കല്ലാറിന് കുറുകെയുള്ള തെന്നൂർ പാലത്തിൽ പുതിയ കൈവരി നിർമിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പെരിങ്ങമ്മല ഞാറനീലി -തെന്നൂർ റോഡ് വഴി തിരിഞ്ഞു പോകണമെന്നും അറിയിപ്പിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!