ചാത്തൻപാറ സ്വദേശി സുനിൽകുമാർ അബുദാബിയിൽ മരണപ്പെട്ടു 

eiRP7FT66582

ആറ്റിങ്ങൽ : ചാത്തമ്പറ ശ്രീസായിൽ ( മണലിൽ വീട് ) സുനിൽ കുമാർ(49) അബുദാബിയിൽ വച്ച് ഹൃദയാഘാദം മൂലം മരണപ്പെട്ടു . മൃദദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും . 8 മണിക്ക് ചാത്തമ്പറയിലെ ശ്രീസായിയിൽ സംസ്കരിക്കും.

ഭാര്യ : ഷീജ സുനിൽ

മക്കൾ : ശ്രീനന്ദ ,ശ്രീഹരി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!