Search
Close this search box.

കോൺഗ്രസ്‌ വണ്ടിപ്പുര ബൂത്ത്‌ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

IMG-20231031-WA0075

പാളയംകുന്ന് : വണ്ടിപ്പുര നൂറ്റി പത്തൊൻപതാം ബൂത്ത്‌ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്‌ ആയി സൂരജ് എസ് തിരഞ്ഞെടുക്കപ്പെട്ടു.

ചെമ്മരുതി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ബ്രിജിത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ സഞ്ചയൻ, നാസിം, ബിജു, സജീവ് തുടങ്ങിയവർ സംസാരിച്ചു.
ബൂത്ത് കമ്മിറ്റിയുടെ മറ്റ് ഭാരവാഹികൾ ; വൈസ് പ്രസിഡന്റ്‌ സബിൻ എസ്, സെക്രട്ടറി സുജിത് എസ് ട്രഷറർ ഷാജി എസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!