Search
Close this search box.

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കലാനികേതൻ സാംസ്‌കാരിക സമിതിയും വക്കം ഖാദർ അനുസ്മരണ വേദിയും

IMG-20231102-WA0082

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കലാനികേതൻ സാംസ്‌കാരിക സമിതിയുടെയും വക്കം ഖാദർ അനുസ്മരണ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാളയത്ത് നിന്ന് പ്രകടനം തുടങ്ങി സെക്രട്ടറിയേറ് നടയിൽ അവസാനിക്കുകയും അവിടെ നരേന്ദ്ര മോദിയുടെയും, ഇസ്രായിൽ പ്രധാന മന്ത്രിയുടെയും കോലം കത്തിക്കുകയും ചെയ്തു. എം. എ. ലത്തീഫ് ഉൽഘാടനം ചെയ്തു,അഷ്‌കർ,അജയരാജ്, ശ്രീചന്ദ്, സിയാം, സഞ്ജു, നാസർ,മോനിഷ, ഷജിന്,തുടങ്ങിയവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!