Search
Close this search box.

തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കേരളീയം – മലയാള ദിനാഘോഷം സംഘടിപ്പിച്ചു 

IMG-20231102-WA0030

തോന്നയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കേരളീയം  മലയാള ദിനാഘോഷം നവംബർ 1ന് വിദ്യാരംഗം കലാസാഹിത്യ വേദി, സോഷ്യൽ സയൻസ് ,ക്ലബ്ബ്, ഗാന്ധി ദർശൻ ക്ലബ്ബ് എന്നിവ സംയുക്തമായി ,വിവിധ കലാപരിപാടികളോടെ ,സമുചിതമായി ആഘോഷിച്ചു.

വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഇ.നസീറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം അർപ്പിച്ചു.എസ് . എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് .എസ്, സീനിയർ അസിസ്റ്റൻറ് ഷെഫീക്ക് എ.എം, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എച്ച് .എ, എസ് എസ് ,കൺവീനർ ലേഖ .എസ്, ഗാന്ധിദർശൻ കൺവീനർ ആശ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ബീന എസ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!