Search
Close this search box.

നാവായിക്കുളം വെട്ടിയറയിൽ ശക്തമായ മഴയിൽ വീട് തകർന്നു 

ei25HSG89126

കല്ലമ്പലം: ശക്തമായ മഴയിലും ഇടയിലും വീട് തകർന്നു. വെട്ടിയറ ഇടമൺനില ചരുവിള വീട്ടിൽ ശകുന്തളയുടെ വീടാണ്  തകർന്നത്.വീടിൻ്റെ അടുക്കള ഭാഗം പൂർണ്ണമായും ഇടിഞ്ഞുവീണു. ശകുന്തളയും ഭർത്താവ് രാജേന്ദ്രനും മക്കളും ചെറുമക്കളും ആണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോഴും  കുടുംബവും ഭീതിയിലാണ് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!