Search
Close this search box.

അതിദരിദ്രരില്ലാത്ത ആറ്റിങ്ങൽ നിയോജക മണ്ഡലം – അവലോകന യോഗം ചേർന്നു.

IMG-20231109-WA0088

സംസ്ഥാന സർക്കാരിന്റെ അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം നടത്തി. ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക വിളിച്ചു ചേർത്ത  യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ . എസ്. കുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എ. നഹാസ്, പി.ബീന അസിസ്റ്റന്റ് ഡയറക്ടർമാരായ രാജീവ് വി.ആർ. ജ്യോതിസ് . വി, ഇ.പി.ഇ.പി നോഡൽ ഓഫീസർ സജ്ന സത്താർ ജനപ്രതിനിധികൾ , ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

നാല് മേഖലയാക്കി തിരിച്ച് ആരോഗ്യ സേവനം, ഭക്ഷണം, ഭവനം , ഭൂമി എന്നിവ ആവശ്യമുളളവർക്ക് ആയത് ലഭ്യമാക്കുന്നതാണ് പദ്ധതി. സർവേയിലൂടെ കണ്ടെത്തിയ 643 കുടുംബങ്ങളാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ അതി ദരിദ്രരുടെ പട്ടികയിൽ ഉള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!