ആറ്റിങ്ങൽ ഉപജില്ലാ കലോത്സവത്തിൽ പെരുംകുളം എഎം എൽപിഎസിന്റെ സമ്പൂർണ്ണ ആധിപത്യം

IMG-20231110-WA0116

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും മികച്ച പൊതു വിദ്യാലയവിഭാഗത്തിലും തുടർച്ചയായി രണ്ടാംതവണയും ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൽ പി അറബിക് കലോത്സവത്തിൽ തുടർച്ചയായ 16 -ാം തവണയും ഓവറോൾ കീരീടം നിലനിർത്തി. ആറ്റിങ്ങൽ ഉപജില്ലയിലെ 60 ൽ പരം സ്കൂളുകൾ മാറ്റുരച്ച കലാ മാമാങ്കത്തിൽ അത്യന്തം സസ്പെൻസ് നിറഞ്ഞ ഫോട്ടോ ഫിനിഷിലൂടെ വിജയം കൈവരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!