പനവൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

IMG-20231114-WA0061

പനവൂര്‍ ഗ്രാമപഞ്ചായത്ത് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ രമ.കെ.എല്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതസഭ പ്രസിഡന്റ് മിനി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സ്കൂളുകളില്‍ നിന്നുവന്ന  കുട്ടികളും അധ്യാപകരം ജീവനക്കാരും ജനപ്രതിനിധികളും അടങ്ങി 250 ഓളം പേര്‍ ഹരിതസഭയുടെ ഭാഗമായി.  കുട്ടികളുടെ റിപ്പോര്‍‌ട്ട് അവതരണവും ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. ഹരിസഭായോഗത്തില്‍ സെക്രട്ടറി ഡി.അനില്‍കുമാര്‍  കൃതജ്ഞത അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

ഒന്നരവയസുകാരി തൃതീയയ്ക്ക് നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡ് കല്ലമ്പലം: നാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൻ്റെ ഭാരത് വിഭൂഷൻ അവാർഡിലൂടെ ശ്രദ്ധേയമായി ഒന്നരവയസുകാരി. ആഴാംകോണം ലക്ഷ്മിയിൽ മോഹിന്ദിൻ്റെയും വിനോദിനിയുടെയും മകൾ തൃതീയയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മൃഗങ്ങൾ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ, ഗതാഗതം തുടങ്ങി വിവിധ വിഷയങ്ങളിൽ 240 ഓളം വസ്തുക്കൾ തിരിച്ചറിയാനുള്ള കഴിവിലൂടെ നേരത്തെതന്നെ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിൽ ഇടം നേടിയിരുന്നു. പിന്നീട് എക്സ്ട്രാ ഓർഡിനറി ഗ്രാസ്‌പിംഗ് പവർ ജീനിയസ് കിഡ് വിഭാഗത്തിൽ കലാം വേൾഡ് റെക്കോർഡും, യംഗ് അച്ചീവർ വിഭാഗത്തിൽ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് നൽകുന്ന ഭാരത് വിഭൂഷൺ അവാർഡും കരസ്ഥ‌മാക്കുകയായിരുന്നു.

error: Content is protected !!