ആലംകോട് മാർക്കറ്റിൽ നിന്നും വിരമിക്കുന്ന ചുമട്ടു തൊഴിലാളികളെ ആദരിച്ചു

IMG-20231125-WA0053

ആലംകോട് : എഐടിയുസി ആലംകോട് മാർക്കറ്റിലെ ദീർഘകാലം ചുമട്ടു തൊഴിലാളി ആയിരുന്ന വിരമിക്കുന്ന മുഹമ്മദ് അഷ്റഫ്, എംഎച്ച് ഹാഷിം എന്നിവരെ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൽ വച്ച്  എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ബി ഇടമന, ജില്ലാ വൈസ് പ്രസിഡന്റ്‌ നിർമ്മലകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ, ആലംകോട് യൂണിയൻ പ്രസിഡന്റ്‌ അഡ്വ എം.മുഹ്സിൻ, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവർ ചേർന്ന് തൊഴിലാളികളുടെ സാന്നിധ്യത്തിൽ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!