Search
Close this search box.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ 2024 വർഷത്തെ കലണ്ടർ പ്രകാശനം

IMG-20231217-WA0053

ആറ്റിങ്ങൽ ബാർ അസോസിയേഷൻ 2024 വർഷത്തെ കലണ്ടർ പ്രകാശനം ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ് കുമാർ. എസ് ആറ്റിങ്ങൽ ബാർ അസോസിയേഷൻ ന്റെ 2024 വർഷത്തെ കലണ്ടർ പ്രകാശനം നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. എസ്. ബെൻസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ്‌ അഡ്വ. ലിഷ രാജ്. ആർ, ബാർ അസോസിയേഷൻ
ട്രഷറർ അഡ്വ. മംഗലാപുരം. എസ്. ഷിബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മിഥുൻ മങ്കാട്ട്, അഡ്വ. അതുല്യ. എ. എസ്,അഡ്വ. ദിവ്യ. ബി എന്നിവർ പങ്കെടുത്തു.അഡ്വ. ക്രോസ്സ് ആന്റണി നന്ദിയും പറഞ്ഞു. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ അഭിഭാഷകർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!