Search
Close this search box.

കടുവയിൽ പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ei3FLPO69616

കല്ലമ്പലം : ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നാവായിക്കുളം തൃക്കോവിൽ വട്ടം പണയിൽ പുത്തൻവീട്ടിൽ തങ്കമണി അമ്മയുടെയും ജഗദീഷന്റെയും മകൻ രാജേഷ് (33)ആണ് മരിച്ചത്.

ഇന്നലെ രാത്രി ദേശിയപാതയിൽ കടുവയിൽ പള്ളിക്ക് സമീപമായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ആറ്റിങ്ങൽ ഭാഗത്തോട്ട് പോവുകയായിരുന്ന ബൈക്കും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. അപകടം പറ്റിയ രാജേഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!