Search
Close this search box.

സെറ്റോ അതിജീവന യാത്രക്ക് സ്വീകരണം നൽകി

IMG-20231219-WA0059

സിവിൽ സർവീസ് -അധ്യാപക മേഖലയിലെ ആനുകൂല്യ നിഷേധത്തിനും അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ)യുടെ ആഭിമുഖ്യത്തിൽ 2024 ജനുവരി 24 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് കിളിമാനൂർ ജംഗ്ഷനിൽ സ്വീകരണം നൽകി.സ്വീകരണ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. കെപിഎസി സംസ്ഥാനനിർവാഹസമിതി എ ആർ ഷമീം അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ കെപിസിസി മെമ്പർ എൻ സുദർശനൻ ജില്ലാ പഞ്ചായത്ത് മെമ്പർ  ജി ഗിരി കൃഷ്ണൻ, സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ജാഥ ക്യാപ്റ്റൻ സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ സംസാരിച്ചു. വൈസ് ക്യാപ്റ്റൻ കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് കെപിഎസ് റ്റി എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ആർ.അരുകുമാർ,എ എം ജാഫർഖാൻ, തോമസ് ഹെർബിറ്റ്,ജി എസ് ഉമാശങ്കർ എ പി സുനിൽ വി പി ദിനേശ്, അനിൽ വെഞ്ഞാറമൂട്, റ്റി ഒ ശ്രീകുമാർ,പ്രദീപ് നാരായണൻ, ആർ.എസ്. പ്രശാന്ത് കുമാർ,സി.ഡോ.ഷീന, സി.ആർ ആത്മകുമാർ,എസ്.സബീർ,എ ആർനസീം, ചെറുനാരകംകോട് ജോണി,എസ് ശ്യാം നാഥ്‌,റ്റി ആർ മനോജ്‌,എ പി സന്തോഷ് ബാബു,നഴ്സ്സസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ആർ.കാർത്തിക്,കെ ജി ഒ യു ജില്ലാ പ്രസിഡന്റ്‌ ബൈജുകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.എ ആർ അജിത്ത് നിന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!