Search
Close this search box.

ഇത്തവണ ക്രിസ്മസ് അഷ്ടമുടി വെൽനസിനൊപ്പം – ഓഫറുകൾ ഇങ്ങനെ …

eiPQANE60387

ആറ്റിങ്ങൽ : കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഡിസംബർ 20 മുതൽ 25 വരെയാണ് ഓഫർ.

നാനോപ്ലാസ്റ്റിയ( കെരാറ്റിൻ ) , ബോട്ടോക്സ് ട്രീറ്റ്മെന്റ്, ഹെയർ സ്മൂത്ത്നിങ്ങ് സർവീസുകൾക്ക് 4999 രൂപയും ഹൈഡ്ര ഫേഷ്യൽ വെറും 1999 രൂപയും ഹെയർ സ്പാ + സ്കിൻ ഗ്ലോ ഫേഷ്യൽ വെറും 1599 രൂപയ്ക്കും ഹെയർ കട്ട് + ക്ലീൻ അപ്പ് വെറും 999 രൂപയ്ക്കും ചെയ്യാം

സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത.


ഈ ഓഫർ ഡിസംബർ 25 വരെ മാത്രം. ആറ്റിങ്ങൽ മാമത്ത് ആണ് അഷ്ടമുടി വെൽനസ് പ്രവർത്തിക്കുന്നത്.
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9136 222 444

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!