മംഗലപുരം ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി രൂപീകരണവികസന സെമിനാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകത്തിന്റെ അധ്യക്ഷതയിൽ വി. ശശി എം.എ.ൽ.എ ഉദ്ഘാടനം നിർവഹിച്ചു. 
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ. എസ്, ആരോഗ്യകാര്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ലൈല , പഞ്ചായത്ത് അംഗങ്ങളായ ബി.ഷീല , ബിനി.ജെ, തോന്നയ്ക്കൽ രവി ,ബിന്ദു ബാബു, ശ്രീലത.എസ്, എസ്. ജയ,എസ്.കവിത, ഖുറൈഷ ബീവി,കെ. കരുണാകരൻ, മീന അനിൽ,അസ്സി. സെക്രട്ടറി ജനീഷ്.ആർ. വി.രാജ്, ആസൂത്രണ സമിതി ചെയർമാൻ വേണുനാഥ്, പ്ലാൻ കോഡിനേറ്റർ കെ. സെമിന തുടങ്ങിയവർ പങ്കെടുത്തു

								
															
								
								
															
				
