Search
Close this search box.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു.

eiFR1N681684

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. ആറ്റിങ്ങൽ നിന്ന് ആലങ്കോട് ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് മുൻപിൽ പോയ ബൈക്കിൽ ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആറ്റിങ്ങൽ കൊടുമൺ സ്വദേശി വിശ്വനാഥൻ (68) ആണ് മരണപ്പെട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!