Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ മൃതദേഹം കണ്ടെത്തി 

ei6LSJ282063

ആറ്റിങ്ങൽ :ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ മൃതദേഹം കണ്ടെത്തി. വർക്കല പാലച്ചിറ മാങ്കൂട്ടത്തിൽ വീട്ടിൽ നൗഷാദ്(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ പരിധിയിൽ പൂവൻപാറ ആറ്റിൽ ഒരാളെ കാണാതായി എന്ന വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുമ്പോൾ കാണാതായ ആളുടെ ചെരുപ്പും മുണ്ടും ഷർട്ടും കരയിൽ ഉണ്ടായിരുന്നു.ഉടൻതന്നെ ഗിയർ സെറ്റ് ചെയ്തു ആദ്യത്തെ ഡൈവിൽ തന്നെ ഏകദേശം മൂന്നു മീറ്റർ ആഴത്തിൽ മൃതദേഹം കണ്ടെടുത്തു.ആറ്റിങ്ങൽ നിലയത്തിലെ എസ്എഫ്ആർഒ സുധീർകുമാറിന്റെ നേതൃത്വത്തിൽ  സ്കൂബ ടീമംഗങ്ങളായ എഫ്ആർഒ രാഗേഷ്,എഫ്ആർഒ വിഷ്ണു ബി നായർ എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!