Search
Close this search box.

നാവായിക്കുളം വലിയ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.

eiVOFBP82306

നാവായിക്കുളം വലിയ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.7 മണിയോടെയാണ് അപകടം. നാവായിക്കുളം പ്ലാച്ചി വട്ടം സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.

കുളത്തിൽ കുളിക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ യുവാവ് മുങ്ങി താഴുന്നത് കണ്ടതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.പിന്നാലെ ഫയർ ഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!