75 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡണ്ട് നാസറുദ്ദീൻ മുസ്ലിയാർ ദേശീയ പതാക ഉയർത്തുകയും ജമാഅത്ത് ഇമാം ഷംസുദ്ദീൻ നെയിമി, അസിസ്റ്റൻറ് ഇമാം സദർ ഹുസൈയിൻ ജൗഹരി , ഹിഫ്ള് പ്രിൻസിപ്പാൾ അബ്ദുള്ള നെയിമി ജനറൽ സെക്രട്ടറി എ എം നാസർ, വൈസ് പ്രസിഡൻറ് ഷൗക്കത്തലി, ജമാഅത്ത് മുഹദിൻ ജനാബ് സുധീർ , പരിപാലന സമിതി അംഗങ്ങളായ ഷാക്കിർ, എ എം സായിദ്, അമീറുദ്ദീൻ, സലീം, ഇഖ്ബാൽ, റൂബി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു
