Search
Close this search box.

ലോക ക്യാൻസർ ദിനാചരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

IMG-20240211-WA0001

നെടുമങ്ങാട്: ലോക ക്യാൻസർ ദിനാചരണവും, ബോധവൽക്കരണ ക്ലാസും നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

മുൻ നഗരസഭ കൗൺസിലർ സി രാജലക്ഷ്മി
ദിനാചരണം ഉദ്ഘാടനം ചെയ്യുകയും, ഡോക്ടർ ഷൈജൽ പി കുര്യൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ, രാഹുൽ ഗാന്ധി ഫോറം സംസ്ഥാന ഓർഗനൈസർ ഇല്യാസ് പത്താം കല്ല്,
കേരള മദ്യനിരോധന സമിതി ജില്ലാ വർക്കിംഗ് പ്രസിഡണ്ട്  ബൈജു ശ്രീധരൻ മണ്ണന്തല, ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ജില്ലാ വൈസ് പ്രസിഡന്റ്  പഴവിള ജലീൽ, പാർത്ഥ
സാരഥി വെമ്പായം, തേക്കട ശ്രീകുമാർ,രാജൻ മേലെ മുക്ക്, തുടങ്ങിയവർ സംസാരിച്ചു….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!