Search
Close this search box.

ആദിൽ ദ്രാവിഡിൻ്റെ ‘അമർചന്ദ്ര’ നോവൽ പ്രകാശനം ചെയ്തു

IMG-20240227-WA0055

യുവ എഴുത്തുകാരനും കാഞ്ഞിരംകുളം കെ.എൻ എം.കോളേജ് ബിരുദ വിദ്യാർത്ഥിയുമായ ആദിൽ ദ്രാവിഡിൻ്റെ നോവൽ അമർചന്ദ്ര പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് വിനു എബ്രഹാം ആക്ടിവിസ്റ്റ് വിനീത വിജയന് പുസ്തകം കൈമാറി പ്രകാശനം നിർവ്വഹിച്ചു.തിരുവനന്തപുരം സൗഹൃദവേദി ചെയർമാൻ എ എ ജവാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാന്നാങ്കര ജയപ്രകാശ് പുസ്തക പരിചയം നടത്തി.അമീർ കണ്ടൽ,പ്രൊഫ.ടി.ഗിരിജ, അശ്കർ കബീർ, ജയൻ പോത്തൻകോട്, സിനി. എസ്.എസ്, മെഹബൂബ്ഖാൻ പൂവാർ, കാന്തിലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അമർചന്ദ്ര ആദിൽ ദ്രാവിഡിൻ്റെ മൂന്നാമത് നോവലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!