Search
Close this search box.

നഗരൂരിൽ ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു

eiGHCPA2238

നഗരൂർ :നഗരൂരിൽ ബൈക്ക് അപകടത്തിൽ മധ്യവയസ്കൻ മരിച്ചു.വെള്ളംകൊള്ളി സ്വദേശി അജി(50) ആണ് മരിച്ചത്.ഇന്നലെ രാത്രി ആണ് അപകടം നടന്നത്. നഗരൂർ ആൽത്തറമൂടിന് സമീപം വെച്ച് നിയന്ത്രണം വിട്ട വാഹനം സമീപത്തെ തോട്ടിലേക്ക് വീണതാണ് മരണത്തിനു കാരണമായത്. നഗരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!