Search
Close this search box.

വിദ്യാർത്ഥി പള്ളിക്കൽ പകൽക്കുറിയിൽ ആറ്റിൽ മുങ്ങി മരിച്ചു 

eiK9QFT27929

പള്ളിക്കൽ : വിദ്യാർത്ഥി പള്ളിക്കൽ പകൽക്കുറി വട്ടത്തിലാറിൽ മുങ്ങി മരിച്ചു. കപ്പാംവിള മോളുംമ്പറം വിജയൻ -രേഖ ദമ്പതികളുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ്  (20) ആണ് മരിച്ചത്.  ഇന്ന് വൈകുന്നേരം  രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതാണ് വൈഷ്ണവ്. നീന്തുന്നതിനിടയിൽ കുഴിയിൽ അകപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌ . മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചൽ സെന്റ്‌ ജോൺ ജോൺസ് കോളേജിലെ വിദ്യാർത്ഥിയാണ്‌. പഠനത്തോടൊപ്പം തന്നെ ആറ്റിങ്ങലിലെ തിരുവാതിര ബസ്സിലെ ജീവനക്കാരനായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!