Search
Close this search box.

വേനല്‍ കൂടാരം – അവധിക്കാല ക്യാമ്പ്

eiWUCCX88561

ആറ്റിങ്ങൽ കൃഷ്ണപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ അഭിമുഖത്തില്‍ 8 മുതൽ 15 വരെ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടി ഏപ്രിൽ ഒന്ന് മുതല്‍ 6 ാം തീയതി വരെ എൽഎംസ് എൽപിഎസ്സില്‍ വച്ച് അവധിക്കാല ക്യാമ്പ് നടത്തുന്നു. വിനോദവും വിജ്ഞാനവും ഉള്‍പ്പെടുത്തി വിദഗ്ധരായ വ്യക്തികള്‍ ക്ലാസ്കള്‍ നയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447015873, 7558096148 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!