മേൽകടയ്ക്കാവൂർ സ്വദേശിനി ശ്രീദേവി അമ്മ നിര്യാതയായി

eiAGCVV5228

മേൽകടയ്ക്കാവൂർ പുളിയറ വീട്ടിൽ ഗോവിന്ദൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (76) നിര്യാതയായി .
സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് കോരാണി നവധാരയ്ക്ക് സമീപം നന്ദനത്തിൽ.

മക്കൾ:  സുനിൽകുമാർ ജി. എസ്, സുരേഷ് കുമാർ ജി. എസ്,  സിന്ധു ജി. എസ്,
മരുമക്കൾ:  ഗംഗ എംആർ,  ശ്രീദേവി ബി, സുനിൽകുമാർ കെ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!