110 കെ.വി.യിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 18-ന് പകൽ ഏഴുമുതൽ അഞ്ചുവരെ കല്ലമ്പലം, മടവൂർ, വാമനപുരം, ചിതറ സെക്‌ഷൻ പരിധികളിലേക്കും കടയ്ക്കൽ, കല്ലമ്പലം സബ്സ്റ്റേഷനുകളിലേക്കും കിളിമാനൂരിൽ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതിവിതരണം ഉണ്ടാകില്ലെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു
