Search
Close this search box.

പെരുങ്ങുഴി സി. ഒ നഗർ യുവജനകൂട്ടം ചാരിറ്റബിൾ സൊസൈറ്റി അഴൂർ ഹൈ സ്കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി

IMG-20240616-WA0015

ചിറയിൻകീഴ് : പെരുങ്ങുഴി സി. ഒ നഗർ യുവജന കൂട്ടം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ബോധവത്കരണ – മോട്ടിവേഷൻ അഴൂർ ഹൈ സ്കൂളിൽ നടന്നു. ചടങ്ങിൽ ചാരിറ്റി രക്ഷധികാരി അജയൻ സ്വാഗതവും, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനവും, അഴൂർ ഹൈ സ്കൂൾ എച്ച്എം മിനി കെ.എസ് അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് എക്സ്സൈസ് എഎസ്ഐ ഷിബു കുമാറും സംഘവും ക്ലാസ്സ്‌ നയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!