മണമ്പൂർ : മണമ്പൂർ പഞ്ചായത്ത് കടുവാപ്പള്ളി പുത്തൻകോട് വാർഡിൽ മുള്ളൻ പന്നി ഇറങ്ങി.
ഇന്ന് രാത്രി 9 മണിയ്ക്ക് പുത്തൻകോട് -പാലറ മണക്കാട് റോഡിൽ വിഷ്ണു ഭട്ടതിരിയുടെ വീട്ടിനു സമീപത്തു റോഡിൽ മുള്ളൻ പന്നിയെ കണ്ടതായി റിപ്പോർട്ട്. ഇതിനു സമീപത്ത് കൂടി സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണമെന്ന് വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് അറിയിച്ചു. ഫോൺ 8891387580