ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. പ്രവേശനം- വനിതാ സംവരണ സീറ്റിൽ അപേക്ഷ ക്ഷണിച്ചു.

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാത്ത അപേക്ഷകർ സെപ്തംബർ 12 വ്യാഴം വൈകുന്നേരം 5 മണിയ്ക്കകം ആറ്റിങ്ങൽ ഐ ടി ഐ യിൽ നേരിട്ട് എത്തി 100 രൂപ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ 0470 2622391

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!