കഴക്കൂട്ടം, ചാക്ക ഐടിഐയിൽ രണ്ട് ഓഫീസ് സ്റ്റാഫിന്റെ ഒഴിവ് ഉണ്ട്. കഴക്കൂട്ടം ഐടിഐയിലെ നൈപുണ്യ ഓഫീസിലേക്കും ചാക്ക ഐടിഐയിലെ നൈപുണ്യ ഓഫീസിലേക്കുമാണ് ഓരോ ഓഫീസ് സ്റ്റാഫുകളെ ആവശ്യം. ബികോം അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡിഗ്രി ആണ് യോഗ്യത വേണ്ടത്. രാവിലെ 9അര മുതൽ വൈകുന്നേരം അഞ്ചുമണി വരെ ജോലി സമയം.കഴക്കൂട്ടം, ചാക്ക ഭാഗത്ത് ഉള്ള വനിതകൾക്ക് മുൻഗണന. ബയോഡേറ്റ അയക്കേണ്ട വാട്സാപ്പ് നമ്പർ :+918075918569