ആറ്റിങ്ങൽ : ആറ്റിങ്ങൽ ഭീമയിൽ കുട്ടികൾക്ക് വേണ്ടി കിഡ്സ് ജുവലറി ഫെസ്റ്റ്. ഫെബ്രുവരി 16 മുതൽ 22 വരെയാണ് കുട്ടികൾക്കുള്ള അതിശയിപ്പിക്കുന്ന കളക്ഷനുമായി കിടഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ കിഴിവ്, സൗജന്യമായി കാത് കുത്താൻ അവസരം എന്നിവ ഒരുക്കിയിട്ടുണ്ട്. ഭീമ സുവർണ്ണ ആരംഭം സ്വർണ്ണ സമ്പാദ്യ പദ്ധതിയിൽ അംഗമാകുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 0470 2626777
