വർക്കല : വർക്കല മേൽ വെട്ടൂരിൽ പ്രവർത്തിക്കുന്ന ജംനോ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യമുള്ളത്.
Business studies and Accountancy, Mathematics, communicative English, Physics – HSS, Chemistry – HS & HSS, Hindi – UP, English – UP, Computer എന്നീ വിഷയങ്ങൾ പഠിപ്പിക്കാനാണ് അധ്യാപകരെ ആവശ്യം.
കുറഞ്ഞത് മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ പരിചയസമ്പത്തുഉള്ളവർക്ക് മുൻഗണന. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷകൾ അയക്കാം.
ബയോഡാറ്റ 8086023123 എന്ന വാട്സാപ്പ് നമ്പറിലോ careers.gemsvak@gmail.com എന്ന മെയിലിലോ മാത്രം അയക്കുക.
അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി ഏപ്രിൽ 30
കൂടുതൽ വിവരങ്ങൾക്ക് – 9847188866