
ആറ്റിങ്ങൽ: സൗന്ദര്യപരിപാലന രംഗത്ത് പുതിയൊരു പ്രീമിയം അനുഭവം സമ്മാനിച്ച് നാച്ചുറൽസ് ആറ്റിങ്ങൽ ഫെബ്രുവരി 13-ന് പ്രവർത്തനം ആരംഭിച്ചതോടെ നഗരത്തിൽ വൻ സ്വീകരണം. ഉദ്ഘാടനം കഴിഞ്ഞതുമുതൽ തന്നെ മികച്ച തിരക്കാണ് സലൂണിൽ അനുഭവപ്പെടുന്നത്. സൗത്ത് കേരളത്തിലെ ഏറ്റവും വലിയ സലൂൺ എന്ന പ്രത്യേകതയോടെ ആരംഭിച്ച നാച്ചുറൽസ്, ആറ്റിങ്ങൽ ജനത പൂർണ്ണമായി ഏറ്റെടുത്തിരിക്കുകയാണ് എന്ന വിലയിരുത്തലാണ് ഉയരുന്നത്.
പ്രീമിയം സൗകര്യങ്ങൾ; ആഡംബര അനുഭവം
ആറ്റിങ്ങലിലെ പുതിയ നാച്ചുറൽസ് സലൂണിൽ ആഡംബരമായ അന്തരീക്ഷം, വിശാലമായ കസ്റ്റമർ ലോഞ്ച്, ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി സ്കിൻ & മുടി തിരിച്ചറിയാനുള്ള സംവിധാനം, റോബോട്ടിക് മസ്സാജ്, പ്രത്യേകം തയ്യാറാക്കിയ വി.ഐ.പി ലോഞ്ച്, ഫാഷൻ & റെന്റൽ ആഭരണ കളക്ഷൻ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഗ്രാൻഡ് ഓപ്പണിംഗ് ഓഫറുകൾ മാർച്ച് 13 വരെ
ഗ്രാൻഡ് ഓപ്പണിംഗ് അനുബന്ധമായി സ്കിൻ & ഹെയർ ട്രീറ്റ്മെന്റുകൾക്ക് 30% വരെ ഡിസ്കൗണ്ട് നൽകുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഓഫറുകൾ ഫെബ്രുവരി 13 മുതൽ മാർച്ച് 13 വരെ ലഭ്യമാകും.
ആദ്യ 100 ബുക്കിംഗുകൾക്ക് പ്രത്യേക ഓഫർ
Eyebrow – ₹10
Gents Haircut – ₹99
Ladies Haircut – ₹199
Highlights – ₹199
Wolf Cut – ₹499
Butterfly Cut – ₹599
Any Length Offer
Smoothening – ₹1999
Botox – ₹3999
Advanced Botox – ₹5999
Nanoplastia – ₹6999

സ്ത്രീകൾക്കും പുരുഷന്മാർക്കും “Choose Any 5” പാക്കേജുകൾ
Women Package 1 – ₹2899: Fruit Facial, D-Tan, Hair Spa, Haircut (Any Style), Leg Waxing (Half)
Women Package 2 – ₹1899: Hand Waxing, Eyebrows, Upper Lip, Manicure (Package Offer)
Women Package 3 – ₹2899: Organic Cleanup, Brightening Cleanup, Organic D-Tan, Haircut (Basic), Moisturising Hair Spa / Eyebrows
Men Package 1 – ₹2899: Fruit Facial, D-Tan, Hair Spa, Head Massage (Package Offer)
Men Package 2 – ₹1899: Manicure, Pedicure, Haircut, Beard Styling (Package Offer)
Men Package 3 – ₹2899: Organic Cleanup, Brightening Cleanup, Organic D-Tan, Moisturising Hair Spa, Face D-Tan / Haircut
ആറ്റിങ്ങൽ നാലുമുക്ക് കോസ്മോ സെന്ററിൽ, ബഡാ ബസാറിന് മുകളിലാണ് നാച്ചുറൽസ്
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും:
+91 9778 748 059, +91 8138 836 455


