ചിറയിൻകീഴിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Attingal vartha_20260303_180341_0000

ചിറയിൻകീഴിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കടയ്ക്കാവൂർ പെരുങ്കുളം കുഴിവിള വീട്ടിൽ സുജിത്ത് (32)ആണ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്.  സുജിത്തും സുഹൃത്തും ചിറയിൻകീഴ് നിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബൈപ്പാസ് നിർമ്മാണ ജോലികൾ നടക്കുന്ന ഭാഗത്തെ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!