ചക്കക്കാട് – മൂഴി – ഒലീക്കര റോഡ് ഉദ്ഘാടനം ചെയ്തു.

Attingal vartha_20260303_182526_0000

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം നവീകരിച്ച പുല്ലമ്പാറ പഞ്ചായത്തി ലെ ചക്കക്കാട് – മൂഴി -ഒലീക്കര റോഡിൻ്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു.

പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ് ജയകുമാരി അദ്ധ്യക്ഷത വഹിച്ചു.40 ലക്ഷം രൂപ വിനിയോഗിച്ചാണ് 2.5 കി.മീറ്റർ ദൂരമുള്ള റോഡ് നവീകരിച്ചത്. ചക്കക്കാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി ശ്രീകണ്ഠൻ, മെമ്പർമാരായ മിനി ആർ മുരളി, പുല്ലമ്പാറ ദിലീപ്, അനിൽകുമാർ, അനീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!