
ആറ്റിങ്ങൽ: 2008 മുതൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത കമ്പ്യൂട്ടർ വിദ്യാഭ്യാസ കേന്ദ്രമായ GOVT COMPUTER EDUCATION ATTINGAL (Kerala State Rutronix ATC) ൽ വിവിധ ഐടി, അക്കൗണ്ടിംഗ് കോഴ്സുകൾക്ക് പ്രവേശനം ആരംഭിച്ചു.
പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് തൊഴിൽ അഭിമുഖമായ പരിശീലനമാണ് ഇവിടെ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
PGDCA, DCA, AI Digital Marketing, Indian Accounting, Foreign Accounting, SAP (Accounting), MS Office, Tally with GST (Billing), Python, C++, VB, Data Entry, Web Designing, Office Automation, CTTC, GST Diploma തുടങ്ങിയ നിരവധി കോഴ്സുകൾ ലഭ്യമാണ്.
കൂടാതെ PGDCA with Data Entry, DCA with Data Entry, Accounting with DCA, Web Designing with Data Entry, DTP with Data Entry തുടങ്ങിയ കോമ്പിനേഷൻ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ സമയക്രമം തിരഞ്ഞെടുക്കാൻ അവസരവും, നോർക്ക അറ്റസ്റ്റേഷൻ സൗകര്യവും ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞ ഫീസിൽ തവണകളായി പണമടയ്ക്കാനുള്ള സംവിധാനവും, സൗജന്യ പഠന സാമഗ്രികളും ലഭ്യമാണ്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷനുള്ള സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും, പ്ലേസ്മെന്റ് സഹായവും ഉണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.
സ്ഥലം: IT Kerala Project Training, Modern Bakery Building, Opposite Private Bus Stand, Palace Road, Attingal.
കൂടുതൽ വിവരങ്ങൾക്ക്: 8590886812, 9048481513.
വാട്സാപ്പിൽ വിവരങ്ങൾ ലഭിക്കാൻ : https://wa.me/918590886812?text=DETAILS


