വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം

Attingal vartha_20260628_094213_0000

നാവായിക്കുളം ഡീസൻ്റ്മുക്ക് കെ. സി.എം. എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു. തുടർന്ന്

കുട്ടികളുടെ കലാപരിപാടികൾ അര ങ്ങേറി.
വിദ്യാരംഗം കൺവീനർ ഇർഫാൻ ഐ,സ്റ്റാഫ് സെക്രട്ടറി ജി ആർ ഗീത,എസ് ആർ ജി കൺവീനർ എൻ എസ് അനിത എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!