ആറ്റിങ്ങൽ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ്: ലോയേഴ്സ് കോൺഗ്രസ് പാനലിന് ഉജ്ജ്വല വിജയം

Attingal vartha_20260701_214911_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പാനൽ മികച്ച വിജയം നേടി.

ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. ഷിഹാബുദ്ദീൻ കുരിയേടത്ത്, വൈസ് പ്രസിഡന്റായി അഡ്വ. വി. എം. രഞ്ചു, ട്രഷററായി പെരുമാതുറ നിസാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി അഡ്വ. ശ്രീരാഗ്, അഡ്വ. ബിസ്മി എന്നിവരും ലോയേഴ്സ് കോൺഗ്രസ് പാനലിൽ നിന്ന് വിജയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!