
കല്ലമ്പലം: ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിൽ ദീർഘകാലം ഗണിത അധ്യാപികയായി സേവനമനുഷ്ഠിച്ച കൊടുവഴന്നൂർ സ്വദേശിനി ലക്ഷ്മി എം.എസ് (38) അന്തരിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന ലക്ഷ്മി ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ സ്വീകരിച്ചുവരികയായിരുന്നു. നിലവിൽ കല്ലമ്പലം പുതുശേരിമുക്കിലെ ഷാജി മൻസിലിലായിരുന്നു താമസം.
ഭർത്താവ്: ദാസ്.
മകൾ: രുക്മിണി നാരായണൻ
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശേഷം കല്ലമ്പലം പുതുശേരിമുക്കിലെ വീട്ടിൽ
കോൺടാക്ട് നമ്പർ : 85939 29290


