പ്രതീക്ഷ ഫൗണ്ടേഷൻ പ്രതിഭകളെ അനുമോദിച്ചു

Attingal vartha_20260812_094528_0000

മുടപുരം: കോരാണി പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കലും മോട്ടിവേഷൻ ക്ളാസും സംഘടിപ്പിച്ചു .

പുകയിലത്തോപ്പ് ഡി.എ.എം യു.പി സ്കൂളിൽ നടന്ന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കോരാണി വിജു അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും എം.എൽ.എ മൊമെന്റോ സമ്മാനിച്ഛ് അനുമോദിച്ചു. ഡോ.സജിത് ശശി മോട്ടിവേഷൻ ക്ലസ്സെടുത്തു.

ജി.ബിനു,അൽബയാൻ,അനിൽകുമാർ, ഡോ .ദിവ്യ സജിത്ത് , അഡ്വ.അജീഷ് കോരാണി,റഹിം നൂർ മുഹമ്മദ്,സബീർ കോരാണി,കബീർ തടത്തിൽ, അശോകദാസ് എന്നിവർ സംസാരിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!