സംസ്ഥാന ആർക്കൈവ്സ് പെൻഷണേഴ്ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു.

Attingal vartha_20260914_211845_0000

വക്കം : സംസ്ഥാന ആർക്കൈവ്സ് പെൻഷണേഴ്സ് ഫോറം സംഘടിപ്പിച്ച കുടുംബസംഗമം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വക്കം പലാസോ ഗ്രാൻ്റ് ആഡിറ്റേറിയത്തിൽ നടന്ന ചടങ്ങിൽ മുൻ ഡയറക്ടർ പി.ബിജുഅധ്യക്ഷനായി.

വർഗ്ഗീസ് മൈക്കിൾ, ജോസഫ്, ശാന്ത തുടങ്ങിയവർ സംസാരിച്ചു. സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. ഓണാഘോഷവും അംഗങ്ങളുടെ ഗാനമേളയും കലാകായിക പരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!