ആറ്റിങ്ങൽ ഐടിഐയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

Attingal vartha_20260916_193601_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. അഡ്മിഷനും കോഴ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും 9074874208, 7510481819 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

https://wa.me/qr/L5UZUVU34AOGL1

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!