ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 5,6,7 തീയതികളിൽ ആറ്റിങ്ങൽ വെച്ച് നടക്കും

Attingal vartha_20261001_214952_0000

ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 5,6,7 തീയതികളിൽ തുടക്കംകുറിക്കും.

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള,ഗണിതശാസ്ത്രമേള ,മാനവിക ശാസ്ത്രമേള , പ്രവൃർത്തി പരിചയമേള ,ഐടി മേള എന്നിവ ഉണ്ടായിരിക്കും.ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ,ഗവ:ടൗൺ യു പി എസ്, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!