
ആറ്റിങ്ങൽ : എംഡി പത്തോളജിയിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സൈൻസിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ മാമം സ്വദേശി ഡോ ആര്യ എസ് നായർ.
ചൈതന്യയുടെ കർമ്മ ശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയാണ് ഡോ ആര്യ. മാമം ചൈതന്യ ജംഗ്ഷനിൽ അഭയം വീട്ടിൽശ്രീകണ്ഠൻ നായരുടെയും ബിന്ദുവിന്റെയും മകളാണ്.


