എംഡി പത്തോളജിയിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സൈൻസിൽ ഒന്നാം റാങ്ക് നേടി ഡോ ആര്യ എസ് നായർ

Attingal vartha_20261008_223824_0000

ആറ്റിങ്ങൽ : എംഡി പത്തോളജിയിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സൈൻസിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ മാമം സ്വദേശി ഡോ ആര്യ എസ് നായർ.

ചൈതന്യയുടെ കർമ്മ ശ്രേഷ്ഠ പുരസ്കാര ജേതാവ് കൂടിയാണ് ഡോ ആര്യ. മാമം ചൈതന്യ ജംഗ്ഷനിൽ അഭയം വീട്ടിൽശ്രീകണ്ഠൻ നായരുടെയും ബിന്ദുവിന്റെയും മകളാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!