ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Attingal vartha_20261028_114710_0000

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ  വി എച്ച് എസ് ഇ അഗ്രികൾച്ചർ വിദ്യാർത്ഥി അരുൺ രാജീവാണ്(17) മരണപ്പെട്ടത്.

ഇന്ന് പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ.

ആറ്റിങ്ങൽ അയിലം അതിർത്തിമുക്ക് സ്നേഹതീരത്തിൽ വിജി രാജീവ് ദമ്പതികളുടെ മകനാണ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!